Obituary
അരിമ്പൂർ: എറവ് പുറത്തൂർ കുര്യന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: എൽസി, റോസമ്മ, ജെയ്സൺ, മറിയാമ്മ, ടോമി, ജോഷി, വർഗീസ്. മരുമക്കൾ: അന്തോണി, ജെസ്സി, ജോസ്, ലൈസ, ജാൻസി, സെൻസി, പരേതനായ വർഗീസ്.
ചാലക്കുടി: വെള്ളാഞ്ചിറ ആച്ചാണ്ടി പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ റോസി (72) നിര്യാതയായി. മക്കൾ: ജസ്റ്യൻ, ആൽബർട്ട്. മരുമക്കൾ: സിമി, ഷാന്റി.
ഗുരുവായൂർ: ബ്രഹ്മകുളം മാറോക്കി ഔസേപ്പ് (73) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷീബ, ഷിബു, ഷീജ, ഷീന. മരുമക്കൾ: ജോസ്, ഫിൻസി, ഫ്രാൻസിസ്, പരേതനായ ആന്റോ.
വേലൂർ: പഞ്ചായത്ത് മുൻ അംഗവും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന വെള്ളാറ്റഞ്ഞൂർ പുലിക്കോട്ടിൽ വീട്ടിൽ ജോസ് (84) നിര്യാതനായി. ഭാര്യ: തങ്കമണി.
എറിയാട്: മാടവന ബദരിയ മസ്ജിദിന് വടക്കുവശം വടക്കേവീട്ടിൽ (കാരേപ്പറമ്പ്) പരേതനായ അബ്ദുൽഖാദറിന്റെ മകൻ മുഹമ്മദ് സഗീർ (54) നിര്യാതനായി. ഭാര്യ: ലൈല.
കൊടകര: പുലിപ്പാറകുന്ന് പാടത്തി വീട്ടില്‍ അയ്യപ്പന്റെ മകന് സുബ്രന് (87) നിര്യാതനായി. മക്കള്‍: സുജാത, വനജ, ഷാബു, രഘു (സി.പി.എം പുലിപ്പാറകുന്ന് ബ്രാഞ്ച് സെക്രട്ടറി), അമ്പിളി. മരുമക്കള്‍: പരേതനായ രാധാകൃഷ്ണന്, പ്രദീപ്, ശോഭ, ശാന്തി, ബിജു.
പുന്നയൂർകുളം: പരൂർ ക്ഷേത്രത്തിനു തെക്ക് ചെമ്പയിൽ കുഞ്ഞു (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാജിത, ഹൈറുന്നീസ, താഹിറ, താജുദ്ദീൻ. മരുമക്കൾ: സൈതലവി, ഷറഫുദ്ദീൻ, കമറുദ്ദീൻ, റൈഹാനത്ത്.
ചേറ്റുപുഴ: കണ്ണാപുരം പൂട്ടാലയ്ക്കൽ പരേതനായ ശങ്കരന്റെ ഭാര്യ രുഗ്മിണി (82) നിര്യാതയായി. മക്കൾ: ഷീല, സുഗതൻ, പുരുഷോത്തമൻ, ഷീബ. മരുമക്കൾ: ബാബുരാജ്, സതി, ഷാലി, സഹദേവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
പാവറട്ടി: തൈക്കാടൻ ജോസിന്റെ ഭാര്യ റോസ (74)നിര്യാതയായി. മകൾ: ബേബി. മരുമകൻ: ജോബ്.
തുമ്പൂര്‍: ചാട്ടുപറമ്പില് കുമാരന്റെ മകന് ഭാഗ്യനാഥന് (80) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: നിഷ, നിത. മരുമക്കള്‍: പത്മനാഭന്, ബിബിന്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
കൊരട്ടി: വെട്ടിയാടാൻ ഔസേപ്പിന്റെ മകൻ ദേവസിക്കുട്ടി (78) നിര്യാതനായി. ഭാര്യ: പരേതയായ ആനി. മക്കൾ: ജോയി, ജോയ്സി, ജോബി. മരുമക്കൾ: ബിജി, സ്മിത, പരേതനായ ഡേവിസ്. സംസ്കാരം വ്യാഴാഴ്ച മൂന്നിന് അന്നനാട് സെന്റ് സെബാസ്റ്റിൻ പള്ളി സെമിത്തേരിയിൽ.
തൃശൂർ: ചാക്കേരി വീട്ടിൽ ബാബു തോമസ് (59) നിര്യാതനായി. ഭാര്യ: സിമി. മക്കൾ: ആതിര, അരുൺ. മരുമക്കൾ: ശ്രീരാഗ്, അഖില. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം 2.30ന് പടിഞ്ഞാറെ കോട്ട സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ.