ചാവക്കാട്: ഒരുമനയൂർ വില്യംസിന് കിഴക്ക് കുറുമ്പുർ ഗോവിന്ദന്റെ ഭാര്യ മീനാക്ഷി (75) നിര്യാതയായി. മക്കൾ: ബാബു, ബൈജു (ദുബൈ), നികേഷ്, ഷിജ, ഷിദ. മരുമക്കൾ: ഹിമ, സുബി, പ്രജിത, നവക്തൻ, രാജേഷ്. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് ഒരുമനയൂർ തങ്ങൾപ്പടി പൊതു ശ്മശാനത്തിൽ.