ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ആനന്ദവാടി പരേതനായ രേയി സെയ്തുവിന്റെ ഭാര്യ കുഞ്ഞാമിന (75) നിര്യാതയായി. മക്കൾ: ലത്തീഫ് (ഖത്തർ കെ.എം.സി.സി), ബഷീർ, ഹുസൈൻ, ജലാലുദ്ദീൻ, റഹ്മത്ത്, ഫാത്തിമ. മരുമക്കൾ: നിമ്മി, ജമീല (കടപ്പുറം പഞ്ചായത്ത് മുൻ അംഗം), നസീജ, ഷാജിത, ഷാഹു, ഫൈസൽ.