Obituary
മനക്കൊടി: മുണ്ടയ്ക്കൽ പരേതനായ രാമന്റെ ഭാര്യ മാലതി (78) നിര്യാതയായി. മക്കൾ: പുഷ്കരൻ, രാധാകൃഷ്ണൻ, കുമാരി, ലത. മരുമക്കൾ: അജിത, പ്രീതി, ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കാഞ്ഞാണി ആനക്കാട് പൊതുശ്മശാനത്തിൽ.
അണ്ടത്തോട്: പാലപ്പെട്ടി ദുബായ് പടി പുത്തൻപുരയിൽ കുഞ്ഞിമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുധീർ, ഷൗക്കത്ത്, സജീർ, സജീറ, ലൈല. മരുമക്കൾ: സുബൈർ, അർഷാദ്, റംല, മുഹസീനത്ത്, ഷഹർബാൻ.
അന്തിക്കാട്: പടിയം ആല സെന്ററിനു സമീപം കൂട്ടാല ഗംഗാധരന്റെ മകൻ സുബ്രഹ്മണ്യൻ (58) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: നന്ദന, ചന്ദന.
അഴീക്കോട്: കൊട്ടിക്കൽ മുരിയക്കാട്ട് ഫൈസലിന്റെ മകൻ കണ്ണൻ (35) നിര്യാതനായി. മാതാവ്: ഷീല. ഭാര്യ: സന്ധ്യ. മക്കൾ: ദേവനന്ദ, ശ്രീനന്ദ.
അത്താണി: കാഞ്ഞിരത്താം പൊയ്കയില്‍ രാഘവന്റെ മകന് സുരേന്ദ്രന് (66) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: രൂപിത, രൂപേഷ്, രാഗിത. മരുമക്കള്‍: ഷാജു, വിപിന്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി പുണ്യത്തീരത്ത്.
കുന്നത്തങ്ങാടി: ചാലിശ്ശേരി ഡേവിസ് (72) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: സനിത, സനിൽ, സജിത. മരുമക്കൾ: റിസൺ, ജെൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: തിരുവത്ര പടിഞ്ഞാറ് ജുമാഅത്ത് പള്ളിയുടെ കിഴക്ക് കുട്ടത്തി മനോഹരൻ (48) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: മഞ്ജു, ശ്രുതി, നിത്യ. മരുമക്കൾ: ഷിബു, ജിജേഷ്
അണ്ടത്തോട്: പെരിയമ്പലം തഖ് വ യതീംഖാനക്ക് സമീപം പരേതനായ പേളയിൽ മുഹമ്മദിന്റെ മകൾ പാത്തുട്ടി (58) നിര്യാതയായി. ഭർത്താവ്: പൊന്നാനി സ്വദേശി ഫൈസൽ. മക്കൾ: ഫജാസ്, ഫായിസ്.
വരടിയം: രക്തം പരിശോധിക്കാൻ ഇരുചക്ര വാഹനത്തിൽ ലാബിലേക്ക് പോകവേ വേയാധികൻ കുഴഞ്ഞുവീണ് മരിച്ചു. വടക്കൻ കൊച്ചപ്പൻ ലോറൻസാണ് (63) മരിച്ചത്. വരടിയം തൃപ്തി കാറ്ററിങ് ഉടമയാണ്. വ്യാപാരി വ്യവസായി വരടിയം യൂനിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: മുതുവറ തേക്കാനത്ത് കുടുംബാംഗം ബീന. മക്കൾ: സെബിൻ (ഹൈയിൽ സ്റ്റോൺ ഇൻഡസ്ട്രി വേളക്കോട മുണ്ടൂർ), റോബിൻ (തൃപ്തി കാറ്ററിങ് വരടിയം), എൽബിൻ (മാൾട്ട). മരുമകൾ: എയ്ഞ്ചൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വരടിയം സെന്റ് ആന്റണീസ് ദേവാലയ സെമിേത്തരിയിൽ.
ചാലക്കുടി: വെള്ളാഞ്ചിറ ആച്ചാണ്ടി പാപ്പച്ചൻ (69) നിര്യാതനായി. ഇറിഗേഷൻ വകുപ്പ് റിട്ട. ജീവനക്കാരനാണ്. മക്കൾ: ധന്യ (ദുബൈ), ധനീഷ് (ഖത്തർ), ധിപിൻ (ആളൂർ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ). മരുമക്കൾ: ജിനേഷ് (ദുബൈ), ലിംന, സ്റ്റെഫിന. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വെളളാംഞ്ചിറ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.
വടക്കേകാട്: നാലാം കല്ല് പരേതനായ താണിശ്ശേരി വീട്ടിൽ രാമന്റെ മകൻ വേണു (66) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: നിഷ, ജിഷ, സിനി. മരുമക്കൾ: മണികണ്ഠൻ, സുനി, അരുൺ.
പുന്നയൂർ: പാവിട്ട കുളങ്ങര ക്ഷേത്രത്തിനു സമീപം പനങ്ങാട്ട് വീട്ടിൽ പരേതനായ ചോയിയുടെ മകൻ ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: പ്രണവ്, പ്രയാഗ്, പ്രജിത്ത്.