കാടുകുറ്റി: അന്നനാട് മേലേടത്ത് റപ്പായി ഭാര്യ അന്നം (95) നിര്യാതയായി. മക്കൾ: ലില്ലി, മേരി (ജർമനി), ആന്റണി, റോസിലി, ഡേവീസ് (മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കാടുകുറ്റി ഗ്രാമപഞ്ചായത്ത്) വർഗീസ്, ഓമന, റോയ് (യു.കെ). മരുമക്കൾ: പോളി, ചെറിയാൻ (ജർമനി), മേരി, ആന്റണി, മേഴ്സി (മുൻ ഗ്രാമപഞ്ചായത്ത് അംഗം, കാടുകുറ്റി), ജെസി, ജോബി, ജീന (യു.കെ.). സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാലിന് അന്നനാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.