ചാവക്കാട്: കടപ്പുറം മുനക്കകടവ് തെക്ക് പരേതനായ മലക്കി സെയ്ദുമുഹമ്മദിന്റെ മകൻ മലക്കി കുഞ്ഞാലു (75) നിര്യാതനായി. ഭാര്യമാർ: പരേതരായ ഫാത്തിമത്ത്, ബീവാത്തു. മക്കൾ: ഷറഫുദ്ദീൻ മുനക്കകടവ്, സൽമത്ത്, ജുനൈദ, പരേതനായ ഹുസൈൻ. മരുമക്കൾ: ബക്കർ, ഹുസൈൻ, ഫാത്തിമ, ശരീഫ.