ഒല്ലൂര്‍: എടക്കുന്നി ക്ഷേത്രത്തിന് സമീപം കണ്ണനായ്ക്കല്‍ കാഞ്ഞിരപ്പറമ്പില്‍ പരേതനായ വാറു ജോസഫിന്റെ ഭാര്യ മേരി (94) നിര്യാതയായി. മക്കള്‍: വാറു, ശോഭ, ലൂസി, പീറ്റര്‍, ആന്റോ, അല്‍ഫി, ചെറിയാന് (ഐ.എഫ്.എഫ്.ടി), സാലി. മരുമക്കള്‍: ആലീസ്, അബ്രഹാം, പരേതനായ തോമസ്, ജെസീന്ത, ജെസ്സി, ജൂഡ്, ഷെറിന്, ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.