ചാവക്കാട്: ഒരുമനയൂർ കഴുത്താക്കൽ കെട്ടിന് സമീപം വട്ടംപറമ്പിൽ നാരായണന്റെ ഭാര്യ യശോദ (97) നിര്യാതയായി. മക്കൾ: സജീവനി, ദ്രൗപതി, ബാലാമണി, ശ്യാമള, വേണുഗോപാലൻ (പുണെ), ഉമേഷ് (കുവൈത്ത്). മരുമക്കൾ: ഗോപാലകൃഷ്ണൻ, വാസുദേവൻ, റാണി, രേഖ, പരേതരായ പ്രഭാകരൻ, സുരേന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ