തൃശൂർ: ചിറയത്ത് ദേവസിയുടെ മകൻ മാനുവേൽ (86) നിര്യാതനായി. തൃശൂർ കമേഴ്സ്യൽ റൈസ് മിൽ ചീഫ് അക്കൗണ്ടന്റും തൃശൂർ സോഷ്യൽ സർവിസ് ക്ലബ് സ്ഥാപകാംഗവുമായിരുന്നു.സഹോദരങ്ങൾ: പരേതനായ ജോണി, ദേവസി (റിട്ട. പർച്ചേസ് മാനേജർ, പോപ്പുലർ), സാം (റിട്ട. അക്കൗണ്ട്സ് ഓഫിസർ, കെ.എസ്.ഇ.ബി), പരേതയായ റോസ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പട്ടിക്കാട് കരിപ്പക്കുന്ന് സെമിത്തേരിയിൽ.