വടക്കാഞ്ചേരി: വാഴാനി കാഞ്ഞിരത്ത് പണിക്കവീട്ടിൽ വേലായുധൻ നായരുടെ ഭാര്യ വിളമ്പത്ത് കുഞ്ചിക്കുട്ടി അമ്മ (89) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, ശങ്കരനാരായണൻ, രമാദേവി, ഇന്ദിരാദേവി, രവീന്ദ്രൻ, ശ്യാമളദേവി, രാമദാസ്, അനിത. മരുമക്കൾ: പരേതനായ ശിവശങ്കരൻ നായർ, മാല, രാജമോഹനൻ, കുഞ്ഞിക്കണ്ണൻ, മിനി, ബാലകൃഷ്ണൻ, ആശ, രാജാഗോപാലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.