കടുപ്പശ്ശേരി: കിഴുവാട്ടിൽ പരേതനായ രാമന്റെ ഭാര്യ വള്ളിയമ്മ (91) നിര്യാതയായി. മക്കൾ: തങ്കമണി, വിശ്വംഭരൻ, ദിവാകരൻ, ചന്ദ്രിക, ഗീത, സുധാകരൻ. മരുമക്കൾ: പവിത്രൻ, വത്സല, അംബിക, പരേതനായ സുധാകരൻ, സുധൻ, രജനി.