തൃപ്രയാർ: നാട്ടിക ബീച്ച് പുതിയ വീട്ടിൽ പരേതനായ വീരാവുവിന്റെ ഭാര്യ ഐഷാബി (98) നിര്യാതയായി. മക്കൾ കുഞ്ഞിമുഹമ്മദ്, ഹംസ, ഇസ്മാഈൽ, ഷംസുദ്ദീൻ, മജീദ്, ഹനീഫ , ലത്തീഫ്, ശറഫുദ്ദീൻ, ജമീല, സുബൈദ. മരുമക്കൾ: ഉമൈബാൻ, മൈമൂനത്ത്, ഹൈറുന്നിസ, ഷാഹിദ, നൂർജഹാൻ, സുഹറ, അജിദ, ഹനീഫ, റാഷിദ, ഹനീഫ.