ചാലക്കുടി: നോർത്ത് ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിക്കുസമീപം കളക്കാട്ടുക്കാരൻ പെരുമ്പി റാവുത്തറിന്റെ മകൻ അബ്ദുൽ ഖാദർ (85) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ആയിഷ ബീവി, സുൽത്താൻ, ജാൻസി, ഡിസാന, മുഹമ്മദ്, മനോജ്, സൈജു, സിനി, സിജി, സനോജ്. മരുമക്കൾ: ഷെയ്ഖ് പരീത്, അയിഷക്കുട്ടി, അബ്ദുൽ സലാം, റഫീഖ്, ജാസ്മിൻ, താഹിറ, സോണിയ, സബിത, ദയാലു.