വേലൂർ: കണ്ണനായ്ക്കൽ വീട്ടിൽ ദേവസ്സി (83) നിര്യാതനായി. വേലൂർ പോസ്റ്റ്ഓഫിസ് സെന്ററിനു സമീപം ഔഷധി ആയുർവേദ വൈദ്യശാല ഉടമയാണ്. ഭാര്യ: ത്രേസ്യ. മക്കൾ: ജോയ്സി (മൃഗസംരക്ഷണ വകുപ്പ്), റോസി, സ്റ്റീഫൻ (മൃഗസംരക്ഷണ വകുപ്പ്), ഡോ. ഗ്രേയ്സി (ലെക്ചറർ, സെന്റ് പീറ്റേഴ്സ് കോളജ്, കോലഞ്ചേരി), ജാൻസി (തദ്ദേശ സ്വയംഭരണ വകുപ്പ് -കുഴൂർ), ബെൻസി (മൃഗസംരക്ഷണ വകുപ്പ്).മരുമക്കൾ: വിൽസൺ, മിനി, വർഗീസ്, ഡൊമനിക്, ബിനോജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വേലൂർ സെന്റ് ഫ്രാൻസീസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.