ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി പാലമറ്റത്ത് കുറ്റിയിൽ ഇട്ടൂപ്പിന്റെ ഭാര്യ മേരി (84) നിര്യാതയായി.
മക്കൾ: റാണി, ഓമന, സണ്ണി, ജെയിംസ്, വിൽസൺ, അൽഫോൻസ, സി. ദിവ്യ (എഫ്.സി. കോൺവന്റ്, ചാലക്കുടി), കൊച്ചുത്രേസ്യ.
മരുമക്കൾ: ബാബു, ജോർജ്, മിനി, ജെസ്സി, രജിത, റോയ്, ആന്റു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് പടിഞ്ഞാറെ ചാലക്കുടി നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.