Obituary
മാള: കൊമ്പിടിഞ്ഞാമാക്കൽ പെരുമ്പിലായി മക്കാറിന്റെ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: ബഷീർ, ബുഷ്റ, അൻസാർ, റംല, ഷക്കീർ, സുനീറ, താഹിറ. മരുമക്കൾ: ഷൈല, ഉബൈദ്, സലീന, നൗഷാദ്, സബിത, മനാഫ്, ശിഹാബ്.
പഴയന്നൂർ: അത്താണിപ്പറമ്പ് വെങ്ങാപ്പിള്ളിൽ ജേക്കബിന്റെ ഭാര്യ ബ്രിജിത്ത (79) നിര്യാതയായി. മക്കൾ: സാബു, സിബി, സൈബി, ഷാജു, സിനി, ഷെറി. മരുമക്കൾ: ഷേർലി, ജയ, മിനി, സിബി, ജോൺ.
ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപ്പടിക്ക് കിഴക്ക് പരേതനായ ഖാദറിന്റെ മകൻ തെരുവത്ത് സെയ്ദു (68) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സീനത്ത്, സഫീന, ഷബീർ, ഷജീന. മരുമക്കൾ: അഷ്റഫ്, അലി, മുർഷിദ, ഫൈസൽ.
അണ്ടത്തോട്: പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗം അള്ളായി മദ്റസക്ക് സമീപം തെക്കേ പുറത്ത് മനാഫ് (56) നിര്യാതനായി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: മൻസൂർ, അൻസാർ, അക്ബർ, സ്വാലിഹ.
ഒല്ലൂര്‍: അഞ്ചേരി സൊസൈറ്റി റോഡില്‍ തട്ടില്‍ വല്ലച്ചിറക്കാരന്‍ ജോണ്‍സന്റെ ഭാര്യ ജെസ്സി (64) നിര്യാതയായി. മക്കള്‍: ജെയിന്, ജെറിന്, ജെറ്റിന് ജെസ്റ്റിന്. മരുമക്കള്‍: ബിജു പാറശ്ശേരി, മേരി മിനു, ഇനിസ് പാല്യേക്കര. സംസ്കാരം തിങ്കളാഴ്ച 10 ന് മരിയാപുരം ജോണ്‍ബോസ്ക്കോ പള്ളി സെമിത്തേരിയില്‍.
ഏനാമാക്കൽ: പൊറുത്തൂര് ഔസേപ്പിന്റെ (കൊച്ചപ്പൻ) ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: ജോയ്സി, ജോസഫ്, ജോളി. മരുമക്കൾ: വിൻസൻ, ജാൻസി, റാഫി.
അണ്ടത്തോട്: പാലപ്പെട്ടി ഐസ് പ്ലാന്റിന് സമീപം താമസിച്ചിരുന്ന പള്ളിപാട്ട് മുഹമ്മദിന്റെ ഭാര്യ സൈന (53) വെളിയങ്കോട് താവളക്കുളം പൂക്കൈത കടവ് റോഡിലെ വീട്ടിൽ നിര്യാതയായി. മക്കൾ: അൻസാർ, മാജിദ.
എരുമപ്പെട്ടി: കുട്ടഞ്ചേരി പൂവ്വക്കോട് കുട്ടത്തെ വീട്ടിൽ കുമാരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: ശശി, സുധ, പ്രേമ, അംബിക. മരുമക്കൾ: വിജയൻ, ശ്രീധരൻ, ചന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.
ഒല്ലൂര്‍: എളംതുരുത്തി തൈവളപ്പില്‍ ചന്ദ്രഹാസന്‍ (64) നിര്യാതനായി. റിട്ട. വില്ലേജ് ഉദ്യോഗസ്ഥനാണ്. ഭാര്യ: സുനന്ദ. മക്കള്‍: നിത, നിഖില്‍. മരുമകന്: അഭിജീത്ത്. സംസ്കാരം ഞായറാഴ്ച മുന്നിന് വടൂക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.
കുട്ടനെല്ലൂര്‍: വേഴപറമ്പില്‍ മാളിയേക്കല്‍ ദേവസ്സി (90) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ആന്റോ, വില്‍സണ്‍, ജാന്‍സി, ഫിലോമിന, ടോണി. മരുമക്കള്‍: ഗ്രേയ്സി, റീന, ജോണി, ഡിക്ലസ്, വിജി. സംസ്കാരം ഞായറാഴ്ച 3.30ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
അണ്ടത്തോട്: പാലപ്പെട്ടി ആശുപത്രിക്ക് തെക്കുഭാഗം സി.കെ ഓഡിറ്റോറിയത്തിന് സമീപം കോനശ്ശേരി മുഹമ്മദാലി (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫസലു, ജലീൽ, നാസ്സർ, നൗഷാദ്.
പട്ടിക്കാട്: പൂവ്വന്‍ചിറ പള്ളത്ത് വീട്ടില്‍ മോഹനന് (59) നിര്യാതനായി. ഭാര്യ: ഷൈല. മക്കള്‍: അജിത്ത്, ആതിര.