ചെറുതുരുത്തി: കിള്ളിമംഗലം അഞ്ചമ്പിൽ വീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ ക്ലാര (100) നിര്യാതയായി. മക്കൾ: ജോസഫ്, ഉതുപ്പ്, ജോർജ്, മാത്യു, ഏലിയാമ്മ, അന്നമ്മ, ജോണി, പരേതനായ തോമസ്. മരുമക്കൾ: മറിയാമ്മ, ചിന്നമ്മ, മോനിക്ക, ജോയി, ജോണി, പരേതയായ മേരി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് തിരുവില്വാമല സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.