ഒല്ലൂർ: തലോർ പനയംപാടം കീടായി വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മിണി (89) നിര്യാതയായി. മക്കൾ: ജയപ്രകാശ്, പങ്കജാക്ഷൻ, ഷിബു, അർജുനൻ, ഷിജു, പുഷ്പം, ശോഭന, അനിത, ഷീബ. മരുമക്കൾ: ഗിരിജ, ജലജ, വാസന്തി, ശാരി, ജയപ്രകാശ്, ചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, തിലകൻ.