ആമ്പല്ലൂർ: പുതുക്കാട് കാഞ്ഞൂർ ഐനിക്കൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ (74) നിര്യാതയായി. മക്കൾ: ജീന, ബീന, ഡെന്നി, ഡോ. ജയ. മരുമക്കൾ: പീറ്റർ, ഡേവിസ്, സിമി, സുനിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പുതുക്കാട് ഫൊറോന പള്ളി സെമിത്തേരിയിൽ.