ചേലക്കര: കുറുമല കൂവക്കാട്ടിൽ ജേക്കബ് (തങ്കച്ചൻ -85) നിര്യാതനായി. ഭാര്യ: പരേതയായ റിബേക്ക. മക്കൾ: റെയ്ചൽ, വർഗീസ്, ചാക്കോ, ജോൺസൺ, മാത്തുക്കുട്ടി, പരേതനായ ജോസഫ്. മരുമക്കൾ: ജോസഫ് ജോൺ, ഏല്യാമ്മ, ജാൻസി, മിനി, സുമ, ഷീന. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കുറുമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.