വേലൂർ: വെള്ളാറ്റഞ്ഞൂർ പൊറത്തൂർ വീട്ടിൽ പരേതനായ ഔസേഫിന്റെ മകൻ വർഗീസ് (വർക്കി-70) നിര്യാതനായി. ഭാര്യ: അൽഫോൺസ. മക്കൾ: വിൻസി, വിജി, വിനിത. മരുമക്കൾ: ജോജു, ഫ്രാൻസിസ്, ഷൈജു. സംസ്കാരം പിന്നീട് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.