പാവറട്ടി: കൾച്ചറൽ സെന്ററിന് സമീപം റിട്ട. അധ്യാപകൻ എടക്കളത്തൂർ ഫ്രാൻസിസ് സേവ്യർ (66) നിര്യാതനായി. ഭാര്യ: വൈലത്തൂർ തലക്കോട്ടൂർ കുടുംബാംഗം ലില്ലി പോൾ (റിട്ട. പ്രധാനാധ്യാപിക, എ.എം.എൽ.പി സ്കൂൾ മരുതയൂർ). മക്കൾ: റിനു (ചീഫ് മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്, ട്രിച്ചി), സിനു (ഡയറക്ടർ, സമ്മിറ്റ് ഐ.എ.എസ് അക്കാദമി, കോഴിക്കോട്). മരുമക്കൾ: ഫെബി (അധ്യാപിക, എ.എം.യു.പി സ്കൂൾ, അകലാട്), ടിസ (കെമിക്കൽ അനലിസ്റ്റ്, ഇന്ത്യൻ റയിൽവേ, ചെന്നൈ).