അന്നമനട: കടയ്ക്കവട്ടത്ത് മനയിൽ പരേതനായ രവി നമ്പൂതിരിയുടെ ഭാര്യ പാർവതി അന്തർജനം (86) നിര്യാതയായി. മക്കൾ: പരമേശ്വരൻ (റിട്ട. ബി.എസ്.എൻ.എൽ), നാരായണൻ (ചിറങ്ങര ഭഗവതി ക്ഷേത്രം മേൽശാന്തി), ദേവദാസ് (അധ്യാപകൻ, മാമ്പ്ര യു.എച്ച്.എസ്.എസ്), കൃഷ്ണകുമാർ (കെ.എസ്.ആർ.ടി.സി), ദേവി, ഷൈലജ. മരുമക്കൾ: വെളിഞ്ഞിൽ കൃഷ്ണൻ നമ്പൂതിരി (ബ്രഹ്മസ്വം മഠം അധ്യാപകൻ), സുശീലാദേവി (അധ്യാപിക), പ്രിയ, രേണുക (അധ്യാപിക).