ചാവക്കാട്: തിരുവത്ര പുതിയറ പള്ളിയുടെ തെക്ക് ചോഴീരകത്ത് കുമാരു (65) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ഷൈനി, സി.കെ. രമേശൻ (സി.പി.എം പുതിയറ ബ്രാഞ്ച് സെക്രട്ടറി, ലാസിയോ ആംബുലൻസ് സർവിസ് കോട്ടപ്പുറം), സുമേഷ്, ഗിരീഷ്. മരുമക്കൾ: മുരുകൻ, നിവേദിത.