കൊടുങ്ങലൂർ: സാഹിബിന്റെ പള്ളിനട പുതുമനപ്പറമ്പ് പടിഞ്ഞാറ് വശം മുംബ് റേഷൻ കട നടത്തിയിരുന്ന കാട്ടകത്ത് മുഹമ്മദ് (93) (വാടയിൽ) നിര്യാതനായി. മക്കൾ സിദ്ദീഖ് (ഫെഡറൽ ബാങ്ക് റിട്ടയേർഡ്), സുധീർ (അബുദാബി), കദിജാബി, സുബൈദ, ആരിഫ, ജാസ്മിൻ, ബബിത. മരുമക്കൾ ഹസ് ബുള്ള (മൂന്ന്പീടിക), അബ്ദുൾ ജബ്ബാർ (ആലങ്ങാട്), മുഹാജിർ (പുതിയകാവ്), ബദറുദ്ദീൻ (പി. വെമ്പല്ലൂർ), മുഹമ്മദാലി (എsമുട്ടം), സീനത്ത് (ഹെഡ്മിസ്ട്രസ്, പതിയാശ്ശേരി സ്ക്കൂൾ), അഖിത( ചെങ്ങമനാട്). കബറടക്കം തിങ്കൾ (05-09-2022) വൈകീട്ട് 2.30ന് സാഹിബിന്റെ പള്ളി കബർസ്ഥാനിൽ.