ഗുരുവായൂര്‍: കപ്പിയൂർ പരേതനായ കല്ലായിൽ മാധവന്റെ ഭാര്യ കൗസല്യ (84) നിര്യാതയായി. മക്കൾ: ഗോപി, പ്രേമലത, പുഷ്പ, വത്സല, ഹരിദാസ്, സുനിത, മിനി, ബിന്ദു. മരുമക്കൾ: ഗീത, വിശ്വംഭരൻ, അശോകൻ, മണി, സജിത, ചന്ദ്രൻ, ഭരതൻ, ഷാജി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.