കയ്പമംഗലം: കാക്കാതുരുത്തി ബദർ ജുമാമസ്ജിദിനു സമീപം പരേതനായ കല്ലിപറമ്പിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: വാഹിദ്, ഷിഹാബ്, ജമീല, സുലൈഖ, റംലത്ത്, ഷെജീന, പരേതരായ ഷംസുദ്ദീൻ, നദീറ. മരുമക്കൾ: മൈമൂനത്ത്, സജിത, മൌദീൻ, മുഹമ്മദ്, അബൂബക്കർ, ഉമ്മർ, സഗീർ.