വെള്ളാങ്കല്ലൂർ: പട്ടേപ്പാടം വൈപ്പൻ കാട്ടിൽ മുക്രി സെയ്തുമുഹമ്മദ് ഹാജി (79), നിര്യാതനായി. പട്ടേപ്പാടം ജുമാ മസ്ജിദിൽ 47 വർഷം മുഅദ്ദിൻ ആയിരുന്നു. ഭാര്യ: പരേതയായ റുഖിയ. സഹോദരി: സുബൈദ ഉമ്മർ. മക്കൾ: ഐഷാബി, അബ്ദുൽ ലത്തീഫ് (ഖത്തർ), അബ്ദുൽ ഹക്കീം (സൗദി), സുമയ്യ, സാബിറ. മരുമക്കൾ: അഷറഫ് . സഫിയ, അഫിത, മനാഫ്, ഹാരിഷ്.