വേലൂർ: ആനന്ദ് ജ്വല്ലറി ഗ്രൂപ് ഉടമ വേലൂർ അറയ്ക്കൽ പൊന്നൂക്കാരൻ വീട്ടിൽ ഫ്രാൻസിസ് (85) നിര്യാതനായി. തൃശൂർ ഡി.സി.സി മുൻ അംഗമായിരുന്നു. ഭാര്യ: ആനി. മക്കൾ: ഹെൻറി, ജൂലി, മാർട്ടിൻ, ജോൺസൺ, റോസ്, സാബു. മരുമക്കൾ: ഷെല്ലി, റാഫേൽ, ജോളി, നെർളി, പിയൂസ്, ധന്യ. സംസ്കാരം ബുധനാഴ്ച വൈകീട്ട് 4.30ന് വേലൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.