ചാവക്കാട്: തിരുവത്ര കോട്ടപ്പുറം പടിഞ്ഞാറ് നായകൻപുരക്കൽ കുട്ടിമോൻ (90) നിര്യാതനായി. ഭാര്യ: പരേതയായ വള്ളി. മക്കൾ: പ്രസന്ന രണദിവെ (വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ, ചാവക്കാട് നഗരസഭ), അജയൻ, ഉണ്ണികൃഷ്ണൻ, പ്രകാശൻ, പുഷ്പ, ലളിത, ശ്യാമള, ലതിക. മരുമക്കൾ: രണദിവെ, ശിവരാമൻ, രാധാകൃഷ്ണൻ, തുളസീദാസ്, ശാന്ത, രഹന, പരേതനായ സദാനന്ദൻ.