ആലത്തൂർ: തരൂർ ആലക്കൽ വീട്ടിൽ പരേതനായ ചെറിയക്കെൻറ ഭാര്യ തങ്കം അമ്മ (85) നിര്യാതയായി. മക്കൾ: വേലായുധൻ, സ്വാമിനാഥൻ, മുരുകൻ, മോഹനൻ, പരമേശ്വരൻ, ശിവദാസ്, രാജമ്മാൾ, കമലം, സത്യഭാമ, ധനലക്ഷ്മി. മരുമക്കൾ: ശാരദ, രാമൻ, ചന്ദ്രദാസ്, ഉഷ, സീത, പരേതരായ ചന്ദ്രൻ, ബാലകൃഷ്ണൻ.