ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരി മേലേതിൽ പരേതനായ അപ്പുണ്ണി ഗുപ്തെൻറ ഭാര്യ തങ്കമ്മാൾ (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജൻ, ശാന്തകുമാരി, അനിത, ബിന്ദു. മരുമക്കൾ: ഗീത, സുബ്രഹ്മണ്യൻ, രാമകൃഷ്ണൻ, രാജശ്രീ, ചന്ദ്രൻ.