വടക്കഞ്ചേരി: മഞ്ഞപ്ര ചിറയിൽ കുളത്തിങ്കൽ കൃഷ്ണൻ (78) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സുരേഷ്, മുരളി എന്ന കണ്ണൻ, സുജീഷ്, സുനിത, സുജാത. മരുമക്കൾ: രമ, രതി, ഹരി, അനുഷ, പരേതനായ രാധാകൃഷ്ണൻ. സഹോദരങ്ങൾ: വാസു, തായു, ലക്ഷ്മിക്കുട്ടി, പരേതരായ പഴനി, കണ്ടമുത്തൻ, കേലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് തിരുവില്വാമല ഐവർമഠത്തിൽ.