പട്ടാമ്പി: നെടുങ്ങോട്ടൂരിലെ പരേതനായ പള്ളിക്കര നേന്ത്രത്തൊടി മുഹമ്മദലി മാസ്റ്ററുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ബഷീർ, സുബൈദ, സുഹ്റ, ഇയ്യാത്തുക്കുട്ടി, സൗദ, റസിയ, റസീന. മരുമക്കൾ: സുഹ്റാബി, കുഞ്ഞിമൊയ്തീൻ, മുഹമ്മദ്, മൊയ്തുട്ടി, ഹംസ, അബൂബക്കർ, മുഹമ്മദലി.