ഒലവക്കോട്: റെയിൽ നഗർ (പ്ലോട്ട് നമ്പർ 74) ഗായത്രിയിൽ റെയിൽവേ റിട്ട. പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കോട്ടക്കൽ മാന്തൊടി വീട്ടിൽ എം. കുഞ്ഞിലക്ഷ്മി (റിട്ട. മാട്രൺ റെയിൽവേ ഹോസ്പിറ്റൽ, ഒലവക്കോട് 85) നിര്യാതയായി. മക്കൾ: ഉഷ (അധ്യാപിക, മോയൻസ് സ്കൂൾ), ഉമ (ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ), സുധ (സയൻറിസ്റ്റ്, ഹൈദരാബാദ്). മരുമക്കൾ: വസന്ത്കുമാർ (റിട്ട. ബാങ്ക് മാനേജർ), ചന്ദ്രദാസ് (ദോഹ), ബാബു (സയൻറിസ്റ്റ്, ഹൈദരാബാദ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.