കുത്തനൂർ: ചിമ്പുകാട് കൂമളങ്കാട് വീട്ടിൽ ചാമി (75) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: കൃഷ്ണൻകുട്ടി , വിപിൻദാസ്, കമലം, ബീന, ബിപിന. മരുമക്കൾ: ഉഷാദേവി, മിനി, വേലായുധൻ, ശശിധരൻ, സുരേഷ്. സഹോദരങ്ങൾ: കോരൻ, രക്കൻ, രാമൻകുട്ടി, നീലി, തങ്ക.