മംഗലംഡാം: എർത്ത്ഡാം ഒറ്റക്കണ്ടത്തിൽ സുലൈമാൻ (80) നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: മുഹമ്മദ് കാസിം, ഉസ്സനാർ, ജമീല, സലീന, റഷീദ. മരുമക്കൾ: സുലൈമാൻ, സെയ്തു മുഹമ്മദ്, ബഷീർ, സഫിയ, റാബിയ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പുന്നപ്പാടം കാക്കോട് പുത്തൻ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.