പട്ടാമ്പി: കരുവാൻപടി സെന്ററിൽ തോട്ടുങ്ങൽ കളത്തിൽ മൊയ്തു (87) നിര്യാതനായി. ഭാര്യ: ആയിഷ.
മക്കൾ: ടി.കെ. മുഹമ്മദ് കുട്ടി ഫൈസി (എസ്.കെ.ജെ.എം ജില്ല ജനറൽ സെക്രട്ടറി, സദർ മുഅല്ലിം -ഐ.വി.എസ് മദ്റസ പട്ടാമ്പി), മൊയ്തീൻകുട്ടി ബാഖവി (എസ്.കെ.ഐ.എം.വി.ബി മുദരിബ്, സദർ മുഅല്ലിം, ഇശാഅതുൽ ഇസ്ലാം മദ്റസ വലിയപറമ്പ്), ആയിഷ.
മരുമക്കൾ: സാജിത (ഇരിമ്പിളിയം), മൈമൂന (അത്തിപ്പറ്റ), മുഹമ്മദലി (കൊടുമുണ്ട). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കരുവാൻപടി ജുമാമസ്ജിദിൽ. തുടർന്ന് ഖബറടക്കം ചെമ്പുലങ്ങാട് മഹല്ല് ഖബർസ്ഥാനിൽ.