പത്തിരിപ്പാല: മങ്കര ഓരാംബള്ളം വെട്ടിയാംകുഴി സുലൈമാൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തുമ്മ. മക്കൾ: മുഹമ്മദലി, ഹംസ, യൂസഫ്, അബ്ദുൽ റഹിമാൻ, ഇബ്രാഹീം, മുസ്തഫ, റഫീക്, ലൈല, സുബൈദ, സഫിയ, സൗജത്ത്, നൂർജഹാൻ.
മരുമക്കൾ: സബിയ, ഹസീന, ഐഷ, മൈമൂന, സീനത്ത്, ഹസീന, കുഞ്ഞബ്ദുല്ല, ഹസീന, ഖാലിദ്, സൈനുദ്ദീൻ, ജബ്ബാർ. ഖബറടക്കം ചൊവ്വാഴ്ച 10ന് മണ്ണൂർ ഞാറക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.