എരുമയൂർ: റേഷൻകട നടത്തിയിരുന്ന എരിമയൂർ ചേരാനാട് പുത്തൻവീട്ടിൽ പി.വൈ. കബീർ (84) നിര്യാതനായി. ഭാര്യ: പരേതയായ റുക്കിയ. മക്കൾ: അസറ, അമീർ, അനസ്, അസീമ, അനീഷ, ഹഫ്സ. മരുമക്കൾ: അബ്ദുൽ സലീം, ഹിദായത്ത്, ഹക്കീം, സലീം, താജുന്നീസ, സലീല.
സഹോദരങ്ങൾ: ഖാലിദ്, ഇസ്ഹാഖ്, യാക്കൂബ്, കമർബാൻ, നൂർജഹാൻ, ഹാജറുമ്മ, റഹ്മത്ത്, പരേതരായ സർഫുദ്ദീൻ, ഉമൈബാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് എരിമയൂർ ഈറോട്ടു പള്ളി ഖബർസ്ഥാനിൽ.