കുത്തനൂർ: കൽക്കുളം ശ്രീവത്സം (പാറക്കളം) വീട്ടിൽ വാസുദേവൻ (വിമുക്തഭടൻ-67) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ദേവിക, അഭിജിത്, അരുൺ. മരുമക്കൾ: ശ്രീജിത്ത്, നന്ദന.
സഹോദരങ്ങൾ: മോഹൻദാസ്, കണ്ണൻകുട്ടി, സച്ചിദാനന്ദൻ, ശ്രീപാർവതി, ഗീതാകുമാരി, ഉദയകുമാരി, ജയപ്രകാശ്, പരേതരായ ശ്രീപതി, ഗോപദേവൻ, രാധാരമണി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.