അരീക്കോട്: താഴത്തങ്ങാടി മൊക്കത്ത് അഹമ്മദ്കുട്ടി (77) നിര്യാതനായി. ഭാര്യമാർ: ആയിശക്കുട്ടി, പരേതയായ ഖദീജ. മക്കൾ: ഷൗബാനത്ത്, സാജിദ, സുഹൈൽ, സുൽഹാന, ഖദീജ, ജസീല, സൽമാനുൽ ഫാരിസ്, ഫവാസ്. മരുമക്കൾ: ഉസ്മാൻ, നാസർ, ഷാനവാസ്, ഉമ്മർ, ശബ്ന, സനിയ, നവാൽ ഷെറിൻ, പരേതനായ ശാഫി.