എടക്കര: പോത്തുകല്‍ കോടാലിപ്പൊയില്‍ ബുഖാരി മസ്ജിദ് പ്രസിഡൻറ് ആനപ്പട്ടത്ത് ഉണ്ണിഹസ്സന്‍ ഹാജി (ഇണ്ണി ഹാജി -90) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കള്‍: ഉമ്മര്‍, അബ്ദുല്‍ അസീസ്, അലവി, സക്കീര്‍, മൈമൂന, സൗദ, സറഫുന്നിസ. മരുമക്കള്‍: ഖദീജ, ആമിന, ആമിന, റജീന, മുഹമ്മദ്, മുഹമ്മദ്, അബു. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കോടാലിപ്പൊയില്‍ മസ്ജിദുല്‍ ബുഖാരിയില്‍.