തുവ്വൂർ: പായിപ്പുല്ലിലെ കുന്നത്തടത്തിൽ ആലി (82) നിര്യാതനായി. ഭാര്യ: പരേതയായ കദിയുമ്മ. മക്കൾ: അബ്ദുറഹ്മാൻ എന്ന ബാവ, അബ്ദുൽ റസാഖ് (ജമാഅത്തെ ഇസ്ലാമി തുവ്വൂർ നാസിം), ഇസ്മായീൽ (ഫർഷ ഫാൻസി തുവ്വൂർ), മൂസ (എസ്.ഡി ഫാർമസി തുവ്വൂർ), ഹനീഫ (കെ.എസ്.ടി.എം സംസ്ഥാന ജനറൽ സെക്രട്ടറി), അലവിക്കുട്ടി (ദുബൈ), സലാഹുദ്ദീൻ, ഹഫ്സത്ത്, സീനത്ത്, റുഖിയ, നസീമ, സുബൈദ. മരുമക്കൾ: സൈതലവി (ഏപ്പിക്കാട്), കുഞ്ഞാലൻ (ചെത്തല്ലൂർ), അബ്ബാസ് (അധ്യാപകൻ ജി.എച്ച്.എസ്.എസ്, മാവൂർ), ഫാത്തിമ, നാസിമുന്നീസ, ആയിശ, ജുവൈരിയ, നസീറ, ഇർഫാന, നുസ്റത്ത്, പരേതരായ സലീം (വളരാട്), ഇബ്റാഹീം (പൂളമണ്ണ).