എടക്കര: മുണ്ടയിലെ കാടന്‍തൊടിക മുഹമ്മദ് (84) നിര്യാതനായി. ഭാര്യമാര്‍: പാത്തുമ്മ, ബിയ്യ, സൈനബ, ഫാത്തിമ. മക്കള്‍: ഉമ്മര്‍, അബ്ദുല്‍ അസീസ്, യൂസുഫ്, നൗഷാദ്, ശഫീഖ്, അബ്ദുന്നാസര്‍, ഹംസ, അബ്ദുല്‍ റഷീദ്, അബ്ദുറഹ്മാന്, ജാഫര്‍, ഷറഫുദ്ദീന്, മന്‍സൂര്‍, ഹാജറ, ഷൈലജ, ഷക്കീല, റംലത്ത്, സജ്ന, സുലൈഖ, രഹന, റജീന. മരുമക്കള്‍: അമീന, ജൂബിന, നബീസ, ഖദീജ, ബുഷ്റ, സാഹിറ സബ്ന, റജ്ല, ഷഹല, റജീന, സഹല, ജിംനാസ്.