മേലാറ്റൂർ: ചേരിപ്പറമ്പ് പൂഴിത്തൊടി മുഹമ്മദിെൻറ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: ഫാത്തിമ, ആമിന, ഹംസ, ഉമ്മർ, കദീജ, സൈനബ, സഫിയ, ഉസ്മാൻ, റംല, അബൂബക്കർ. മരുമക്കൾ: മുഹമ്മദ്, അബ്ദു, മുഹമ്മദ് എന്ന അബ്ബ, ഹംസ, ഉമ്മർ, കദീജ, ആസ്യ, സൈഫുന്നീസ, മൈമൂന.