മഞ്ചേരി: കിടങ്ങഴി രാമൻകുളം പരേതനായ അത്തിമണ്ണിൽ പൂലാട്ടു ഇബ്രാഹീമിെൻറ ഭാര്യ കോലോത്തുംതൊടി ഫാത്തിമ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, അബ്ദുല്ല, അബ്ദുല്ലത്തീഫ്, അബ്ദുന്നാസർ, അശ്റഫ്, അബ്ദുൽ നിസാർ, ഖദീജ, ആയിശക്കുട്ടി, സകീന, സഫിയ, ഉമ്മുസൽമ. മരുമക്കൾ: അസ്മാബി, ഹസീന, ഫാത്തിമ ഹാരിഫ, മുംതാസ്, ഫസീല, ഷംഷീറ, മൂസാൻകുട്ടി (പാലായി), മൊയിതീൻകുട്ടി (തൃപ്പനച്ചി), അബ്ദുൽ കരീം (വഴിക്കടവ്), മൊയ്തീൻ കുട്ടി (കാളികാവ്), ഉസ്മാൻ (ഹാഫ് കിടങ്ങഴി).