വാഴക്കാട്: ആക്കോട് അരണാട്ട് മൊയ്തീൻ (85) നിര്യാതനായി. ഭാര്യമാർ: ആയിശാബി, സീനത്ത്. മക്കൾ: സൗദ, അശ്റഫ്, ബുഷ്റ, സാബിറ, അബു, സമദ്, മുസ്തഫ. മരുമക്കൾ: അബൂബക്കർ (വാഴയൂർ), മുസ്തഫ (ചെറുവായൂർ), ജലീൽ (കോഴിക്കോട്), നിസാർ (പട്ടാമ്പി), സൗദ, ഡോ. സാലിഹ ഷിറിൻ, നജ്മ.