കരുവാരകുണ്ട്: കക്കറയിലെ തണ്ണിപ്പാറയിൽ കൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: വേലുക്കുട്ടി, സുകുമാരൻ, നാരായണൻ, സുരേഷ്, ചന്ദ്രാവതി, സതി, ഗിരിജ, അജിത, പ്രസീന. മരുമക്കൾ: ലളിത (പൂളമണ്ണ), ശോഭന (മേലാറ്റൂർ), വനജ (കാളികാവ്), ഷൈല (വേങ്ങൂർ), വേലായുധർ (കക്കറ), വേലായുധൻ (നിലമ്പൂർ), വേലുക്കുട്ടി (മഞ്ചേരി), സന്തോഷ് (ചാരങ്കാവ്), നാരായണൻ (മാമ്പറ്റ). ഗ്രാമപഞ്ചായത്ത് അംഗം ടി.പി. അറുമുഖൻ സഹോദരനാണ്.