മങ്കട: താഴെ അരിപ്രയിലെ വേളൂർ പറമ്പിൽ അബു ഹാജി (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റംലത്ത്, അൻവർ, റസീന, അലി. മരുമക്കൾ: അബ്ബാസ്, ഹഫ്സത്ത്, ഹബീബ, ഫസ്ലിയ. സഹോദരങ്ങൾ: മുഹമ്മദ്, ബീരാമുണ്ണി, വീരാമുണ്ണി, കുഞ്ഞാലി, സുലൈമാൻ, അയമുട്ടി, ഹംസ, കുഞ്ഞിമുഹമ്മദ്, ഉമർ, കുഞ്ഞലവി, ആമിന, ഇത്തിരു, മൈമൂന, നഫീസ.